Skip to content
Vezhu

News Anchor വാർത്ത വായിക്കാം

Read the silly news on air, record yourself and play it back.

● OFF AIRVezhu News · വേഴാമ്പൽ വാർത്ത

നമസ്കാരം. ഇന്നത്തെ പ്രധാന വാർത്ത.

ആന ബസിൽ കയറി!

തൃശ്ശൂരിൽ ഇന്ന് ഒരു ആന ബസിൽ കയറാൻ ശ്രമിച്ചു.

കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു.

ആന ഒരു പഴം കൊടുത്തു.

Say it yourself

Listen, then record yourself and compare. Your voice stays on this device and is never uploaded.

Read it like a real newsreader: sit up straight, look at the camera and start with നമസ്കാരം! Ask a grown-up to film you.